nov27c

ആറ്റിങ്ങൽ: അട്ടക്കുളത്തിന് സമീപം സരസ്വതിസദനത്തിൽ പരേതനായ കൃഷ്ണനാചാരിയുടെ ഭാര്യ കൃഷ്ണമ്മ (90) നിര്യാതയായി. മക്കൾ: വിശ്വനാഥൻ, രാമചന്ദ്രൻ, സരസ്വതി, ലക്ഷ്മി, ബേബി, ധനലക്ഷ്മി, ചന്ദ്രിക, ശെൽവി. മരുമക്കൾ: രാജം, ബേബി, ലക്ഷ്മണൻ, മരുകൻ, സുബ്രഹ്മണ്യൻ, മുരുകൻ, പരേതരായ കൃഷ്ണാചാരി, ത്യാഗരാജൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30-ന്‌