കണിയാപുരം : വെട്ടുറോഡ് പിള്ള വീട്ടിൽ ഗോവിന്ദപിള്ള (86) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: ജി. ശ്രീകുമാരൻനായർ (ദുബായ്), ജി. സന്തോഷ് കുമാർ (ദുബായ്). മരുമക്കൾ: സുനിതകുമാരി, ബിന്ദു. സഞ്ചയനം: 1ന് രാവിലെ 8.30ന്.

ചെല്ലമ്മ

കാഞ്ഞിരംകുളം : കരിച്ചൽ കുഴിവിള തട്ട്പുത്തൻവീട്ടിൽ പരേതനായ ഡന്നിസൻ ഡീഖക്കരുടെ ഭാര്യ കെ. ചെല്ലമ്മ (86) നിര്യാതയായി. മക്കൾ: ഇൗശ്വരദാസ്, മശി​ഹദാസ്, ലോറൻസ്. മരുമക്കൾ: ബേബൽ ബായി​, ഗീതകുമാരി​, പ്രഭ. പ്രാർത്ഥന: ഞായറാഴ്ച വൈകി​ട്ട് നാലി​ന്.

വേണുപൈ

വർക്കല : ഉൗന്നിൻമൂട് വിജിഭവനിൽ വേണുപൈ (72) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: വിനോദ്, പരേതയായ വിനയ്, വിജികുമാർ. മരുമക്കൾ: അനിതകുമാരി, ഷീജ, മഞ്ചു.