vijayamma

വെള്ളനാട്: ചാങ്ങ കമ്പനിമുക്കിൽ ആർ.കെ.ഭവനിൽ പരേതനായ വേലുക്കുട്ടി പണിക്കരുടെ ഭാര്യ ബി.വിജയമ്മ (94) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10ന് നടക്കും.മക്കൾ:വി ശശിധരൻ,വി.വത്സല,വി.രാജേന്ദ്രൻ, വി.ശോഭന.മരുമക്കൾ:ടി.സരസ്വതിയമ്മ,പി.വാമദേവൻ,ടി.കുമാരി,പി.ആർ.മണി.

സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9ന്.