നേമം : തളിയാദിച്ചപുരം ശിവൻകോവിൽ ലെയ്ൻ ലക്ഷ്മി പ്രസാദത്തിൽ ജി. ശിവശങ്കരൻ നായർ (68, റിട്ട. ദേവസ്വം ബോർഡ്) നിര്യാതനായി. ഭാര്യ വസന്ത കുമാരി (റിട്ട. ദേവസ്വം ബോർഡ്). മക്കൾ : സൗഭാഗ്യ, സുബാബ് (എച്ച്.ഡി.എഫ്.സി). മരുമക്കൾ : വിശാഖ് .വി, ചൈത്ര. സഞ്ചയനം 1 ന് രാവിലെ 8 ന്.