ശ്രീകാര്യം: പൗഡിക്കോണം ആവുക്കുളം സി.എസ്. നഗർ അഞ്ചു നിവാസിൽ മനോഹരൻ (66) നിര്യാതനായി . ഭാര്യ : എൻ. രമണി (റിട്ട. മാനേജർ, എസ്.ബി.ടി) മക്കൾ : അരുൺ മനോഹർ (അൽസ്ട്രോങ് ), ആശ മനോഹർ (മാനേജർ, കോർപ്പറേഷൻ ബാങ്ക്), സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.