കാട്ടാക്കട:കാട്ടാക്കട താലൂക്ക് സപ്ലൈ ഓഫീസി പരിധിയിലുള്ള 39ാം നമ്പർ റേഷൻ കടയിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് കട ജില്ലാ സപ്ലൈ ഓഫീസർ സസ്പെന്റ് ചെയ്തു.കാർഡുടമകൾ 35ാം നമ്പർ റേഷൻ ഡിപ്പോയിൽ നിന്നോ മറ്റ് ഡിപ്പോകളിൽ നിന്നോ റേഷൻ സാധനങ്ങൾ വാങ്ങാമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.