കിളിമാനൂർ:കേരള കർഷക സംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ആർ.സി.ഇ.പി കരാറും കാർഷിക മേഖലയും എന്ന വിഷയത്തെ അധികരിച്ചുള്ള സെമിനാർ ഇന്ന് നടക്കും. വൈകിട്ട് 4 ന് പോങ്ങനാട് ജംഗ്ഷനിൽ നടക്കുന്ന സെമിനാർ മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. വി.കെ. പ്രശാന്ത് എം.എൽ.എ മുഖ്യ പ്രഭാഷകനാകും.