പോത്തൻകോട്: വെഞ്ഞാറമൂട് ഹമീദിയ മൻസിലിൽ ഷാഹുൽ ഹമീദ് (77 ,ജാഫർ ഹോട്ടൽ ഉടമ ) നിര്യാതനായി. ഭാര്യ: സുൽഫത്ത് ബീവി .മക്കൾ: അൻവർഖാൻ,ജാഫർഖാൻ, മുബീന.മരുമക്കൾ: ഷാജിത,സുധീഷ്. മൃതദേഹം കാര്യവട്ടം അമ്പലത്തിൻകര പള്ളിയിൽ ഖബറടക്കി.