പാച്ചല്ലൂർ: പാറവിള ചെറിയവിള വീട്ടിൽ സാവിത്രി അമ്മ (88 ) നിര്യാതയായി.മക്കൾ : വത്സലാദേവി, പരേതനായ രമേഷ് കുമാർ (മോഹനൻ നായർ) മരുമക്കൾ : വിക്രമൻ നായർ , രജേശ്വരി .സഞ്ചയനം : ഞായറാഴ്ച രാവിലെ 8 മണിക്ക്