ശ്രീകാര്യം: ചെറുവയ്ക്കൽ തെക്കേക്കര പുത്തൻ വീട്ടിൽ ശ്രീധരൻ നായരുടെ ഭാര്യ സുഭദ്ര അമ്മ (83)നിര്യാതയായി . മക്കൾ : ഗോപകുമാർ, ഷീലകുമാരി, ചന്ദ്രലേഖ, ബീനകുമാരി. മരുമക്കൾ : ജനനി, ജയകുമാർ, മധുസൂദനൻ നായർ, വേണുഗോപാലൻ .സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.