മംഗലപുരം : കാരമൂട് ഷജീൻ കോട്ടേജിൽ പരേതനായ കാസിമിന്റെ ഭാര്യ നബിസത്ത് ബീവി (70) നിര്യാതയായി. മക്കൾ: നസീർ, നജീബ്, ജഹാംഗീർ, താഹിറ. മരുമക്കൾ: നൂർജഹാൻ, കാമില, ജാസ്മിൻ, സലിം, ബദറുദ്ദീൻ. കബറടക്കം ഇന്ന് രാവിലെ 8ന് വെള്ളൂർ മുസ്ളിം ജമാ അത്തിൽ.

സരോജിനി

കോവളം : തൊഴിച്ചൽ ചെമ്മണ്ണുവിള വീട്ടിൽ സരോജിനി (73) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, മണികണ്ഠൻ, പരേതനായ രാജൻ. സഞ്ചയനം: 1ന് രാവിലെ 8ന്.

ഏനോസ്

പാപ്പനംകോട് : പൂഴിക്കുന്ന് തേവർപഴിഞ്ഞി മേലെ തട്ട് വീട്ടിൽ ഏനോസ് (75) നിര്യാതനായി. മക്കൾ: അജിത, ശോഭ, ലതിക. മരുമക്കൾ: പരേതനായ രാജേന്ദ്രൻ, പരേതനായ നടേശൻ, ജോണി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.