വൈപ്പിൻ: പള്ളിപ്പുറം പോളക്കാട്ട് ഔസോയുടെ മകൻ തോമസ് (ടോമി - 63) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പള്ളിപ്പുറം മഞ്ഞുമാത ബസിലിക്കയിൽ. ഭാര്യ: ജോയ്‌സി. മക്കൾ: ആന്റണി, ടീനു.