jameela-beevi

കിളിമാനൂർ:തകരപ്പറമ്പ് കടയിൽ വീട്ടിൽ യൂസുഫിന്റെ ഭാര്യ ജമീലാബീവി (70 ) നിര്യാതയായി.മക്കൾ: കബീർ ,കരീം നദീർ ,സുദീർ, ഷീബു ( കെ.എസ്.ഇ.ബി.വർക്കല )