കല്ലമ്പലം: മണമ്പൂർ തോരിയോട്ട് മാടൻ നടയിലെ 2020 ലെ കൊടുതി മഹോത്സവത്തിന്റെ നടത്തിപ്പിനായുള്ള പൊതുയോഗം ഇന്ന് വൈകിട്ട് 5.30 ന് ക്ഷേത്രാങ്കണത്തിൽ നടക്കും.