മലയിൻകീഴ് : പേയാട് കാരാംകോട്ടുകോണം മിഥുൻ ഭവനിൽ ടി.സുദർശനൻനായർ (56) നിര്യാതനായി.ഭാര്യ : സുജ . മക്കൾ : അനന്തുകൃഷ്ണൻ,ഐശ്വര്യ.സഞ്ചയനം : ഞായറാഴ്ച രാവിലെ 8 ന്.