വർക്കല:വെട്ടൂർ ഗ്രാമപഞ്ചായത്തിൽ വിവിധ പദ്ധതികൾക്കുളള ഗുണഭോകൃതലിസ്റ്റിൽ ഉൾപ്പെട്ട കർഷകർ 2019 - 20 വർഷത്തെ കരംഅടച്ച രസീതിന്റെ പകർപ്പുമായി കൃഷി ഭവനിൽ എത്തിച്ചേരണമെന്ന് വെട്ടൂർ കൃഷി ഓഫീസർ അറിയിച്ചു.