വർക്കല:പാളയംകുന്ന് ഗവ .ഹയർ സെക്കന്ററി സ്കൂളിൽ രജിസ്റ്റർ ചെയ്തിട്ടുളള ഒന്നും ,രണ്ടും വർഷ പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർത്ഥികൾക്കുളള ഓറിയന്റേഷൻ ക്ലാസ് 30ന് രാവിലെ 9.30ന് സ്കൂളിൽ നടക്കും.