ആറ്റിങ്ങൽ :പുരോഗമന കലാ സാഹിത്യ സംഘം മംഗലപുരം ഏര്യാസമ്മേളനം ശനിയാഴ്ച രാവിലെ 9.30ന് തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ നടക്കും.പ്രൊഫ.എസ് പരമേശ്വരൻപിള്ള അദ്ധ്യക്ഷത വഹിക്കും.പ്രൊഫ .വി.എൻ.മുരളി ഉദ്ഘാടനം ചെയ്യും.വിനോദ് വൈശാഖി,അയിലം ഉണ്ണികൃഷ്ണൻ,സി.അശോകൻ എന്നിവർ സംസാരിക്കും.മാധ്യമ സെമിനാർ,വനിതാ സാഹിതി രൂപീകരണം എന്നിവ നടക്കും.കവി സമ്മേളനം വി.എസ്. ബിന്ദു ഉദ്ഘാടനം ചെയ്യും.സന്തോഷ്തോന്നയ്ക്കൽ അദ്ധ്യക്ഷത വഹിക്കും.