അങ്കമാലി: കെ.എസ്.ഇ.ബി കോൺട്രാക്ടർ ആനപ്പാറ ഐനിക്കാടൻ തോമസ് (63) നിര്യാതനായി. ഭാര്യ: സനോബി. മക്കൾ: സാൻജോ, നൈസി. മരുമകൻ: ജോജോ.