ആറ്റിങ്ങൽ:വലിയകുന്ന് താലൂക്ക് ആശുപത്രിയിലെ സാന്ത്വന പരിചരണ രോഗി ബന്ധു കുടുംബ സംഗമം 30ന് രാവിലെ 10ന് ഗ്രാമത്തിൻമുക്ക് കമ്മ്യൂണിറ്റി ഹാളിൽ നടക്കും.അഡ്വ.ബി.സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.നഗരസഭാ ചെയർമാൻ എം.പ്രദീപ് അദ്ധ്യക്ഷത വഹിക്കും.അവനവഞ്ചേരി രാജു,​ഡോ.ജസ്റ്റിൻ ജോസ്,​ഡി.രാജേന്ദ്രൻ,​ ആർ.എസ്. രേഖ,​ആർ.രാജു,​ എസ്.ജമീല,​എ.റുഖൈനത്ത്,​സി.പ്രദീപ്,​എം.അനിൽകുമാർ,​കെ.ശോഭന,​ എൻ.രവീന്ദ്രൻ നായർ,​എ.കബീർദാസ്,​ ഡോ. പി.രാധാകൃഷ്ണൻ നായർ,​റോയ് ജോസ് എന്നിവർ സംസാരിക്കും.