പാലോട്: പച്ച മണ്ഡപ കുന്നിൽ അർച്ചന ഭവനിൽ ബാബു (58) നിര്യാതനായി. ഭാര്യ സതി. മകൾ:അർച്ചന. മരുമകൻ: പ്രശാന്ത്. സഞ്ചയനം ചൊവ്വ രാവിലെ 9 ന്.