കല്ലമ്പലം: നാവായിക്കുളം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ യു.പി വിഭാഗത്തിൽ ജൂനിയർ ഹിന്ദി ലാംഗ്വേജ് ടീച്ചറുടെ ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ തിങ്കളാഴ്ച രാവിലെ 11 ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം.