വർക്കല: ഇടവ ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ അക്ഷയകേന്ദ്രം മുഖേന മസ്റ്ററിംഗ് നടത്താത്ത 1, 2, 3, 4 വാർഡുകളിലെ ഗുണഭോക്താക്കൾക്ക് ഇന്ന് കാപ്പിൽ ഗവൺമെന്റ് എച്ച്.എസ്.എസിലും 5, 6, 7, 8, 9, 10 വാർഡുകളിലുളളവർക്ക് വെൺകുളം എൻ എസ് എസ് കരയോഗത്തിൽ വച്ചും ഡിസംബർ 2ന് 11, 12, 13, 14 വാർഡുകളിലുളളവർക്ക് ചിറയിൽ എം.വി.എൽ.പി.എസിലും 15, 16, 17 വാർഡുകളിലുളളവർക്ക് ഇടവ മുസ്ലിം ജമാഅത്തിലും വച്ച് മസ്റ്ററിംഗ് ക്യാമ്പുകൾ നടക്കും.