നെയ്യാറ്റിൻകര:തിരുപുറം ഗ്രാമ പഞ്ചായത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഉത്പാദിപ്പിച്ച വിവിധയിനം ഫലവൃക്ഷത്തൈകൾ സൗജന്യമായി വിതരണം ചെയ്യുന്നതായി സെക്രട്ടറി അറിയിച്ചു.