ആറ്റിങ്ങൽ:കെ.എസ്.ആർ.ടി.സി പെൻഷൻ വാങ്ങുന്നവർ ഇതുവരെ മസ്റ്ററിംഗ്/ ലൈഫ് സർട്ടിഫിക്കറ്റ് നൽകാത്തവർ 30നകം ഓഫീസിൽ എത്തി മസ്റ്ററിംഗ് നടത്തണമെന്ന് പെൻഷണേഴ്സ് ഓർഗനൈസേഷൻ സെക്രട്ടറി അറിയിച്ചു.