വിതുര: വിതുര ഹൈറേഞ്ച് പ്രസ് ക്ലബ് സമ്മേളനവും തിരഞ്ഞെടുപ്പും ഡിസംബർ ഒന്നിന് രാവിലെ 10ന് വിതുര ഗസ്റ്റ് ഹൗസിൽ നടക്കും. വിതുര സർക്കിൾ ഇൻസ്പെക്ടർ എസ്. ശ്രീജിത് ഉദ്ഘാടനം ചെയ്യും. പ്രസ് ക്ലബ് പ്രസിഡന്റ് കെ. മണിലാൽ അദ്ധ്യക്ഷത വഹിക്കും. സി.വി. അനിൽ ആനപ്പെട്ടി, എൻ. രതീഷ്കുമാർ, തച്ചൻകോട് വേണുഗോപാൽ, വിഷ്ണു ആനപ്പാറ, ബിമൽ പേരയം എന്നിവർ സംസാരിക്കും.