g-asokan

വർക്കല: ഇടവ പാറയിൽ മൂടില്ലാവിള എ.എം.ഹൗസിൽ ജി.അശോകൻ (61) നിര്യാതനായി. ഭാര്യ: മണിമേഖല. മക്കൾ: അമൽ, അതുൽ.