പുളിയറക്കോണം: കാവിൻപുറം മന്നത്ത് വീട്ടിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ സുകുമാരി അമ്മ (76) നിര്യാതയായി. മക്കൾ :രാധാമണി ( കെ. എസ് .ആർ. ടി. സി ), രാധാകൃഷ്ണൻ. .മരുമക്കൾ: സജിത, ഗോപകുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 മണിക്ക്.