sukesini

കിളിമാനൂർ: കുറവൻകുഴി കടയിൽ വീട്ടിൽ പി.എസ്.പ്രഭാകരന്റെ ഭാര്യ വി.സുകേശിനി (70) നിര്യാതയായി.മക്കൾ: അമ്പിളി, രാജീവ്, സജീവ്. മരുമക്കൾ: ഷാജികുമാർ, അഷിത, സിന്ധു.സഞ്ചയനം ശനി രാവിലെ 8 ന്.