ബാലരാമപുരം: ബാലരാമപുരം ഗ്രാമപഞ്ചായത്തിൽ സാമൂഹ്യ സുരക്ഷ പെൻഷൻ വിതരണം ആരംഭിച്ചു. തലയൽ,​ പുള്ളിയിൽ വാർഡിലുള്ള ഗുണഭോക്താക്കൾക്കുള്ള പെൻഷൻ വിതരണം ഇന്ന് തലയലിൽ ഡി.വി.എൽ.പി.എസിൽ നടക്കും.