തിരുവനന്തപുരം : സി.എം.പി സ്ഥാപകനും മുൻ മന്ത്രിയുമായിരുന്ന എം.വി. രാഘവന്റെ പേരിൽ സാംസ്കാരിക കേന്ദ്രം അനുവദിക്കാൻ സർക്കാർ തയ്യാറാകണമെന്ന് സി.എം.പി സംസ്ഥാന കമ്മിറ്റി അംഗം എം. നിസ്‌താർ ആവശ്യപ്പെട്ടു.