വർക്കല: ചെറുന്നിയൂർ മുടിയക്കോട് മഹീന്ദ്രയിൽ (കല്ലറവീട്) പരേതനായ മാധവൻപിളളയുടെ ഭാര്യ ഇന്ദിരാബായി (76) നിര്യാതയായി. മക്കൾ: മനോജ് കുമാർ (ജെയിൻചക്ര ഫർണിച്ചർ), മീനാംബിക (ഗവ. സെക്രട്ടറിയേറ്റ്), സുനിതകുമാരി, സബിതാറാണി (മാർത്തോമാ സെൻട്രൽ സ്കൂൾ, ആയൂർ). മരുമക്കൾ: രശ്മി, രവീന്ദ്രനാഥ് (റിട്ട. അസി. രജിസ്ട്രാർ കാർഷിക സർവ്വകലാശാല), ജയകുമാർ (ആർ ആർ വി ജി എച്ച് എസ് എസ്, കിളിമാനൂർ), പ്രതാപ് (ഗവ. മെഡിക്കൽ കോളേജ് പാരിപ്പളളി). സഞ്ചയനം: ഡിസംബർ 2 രാവിലെ 8.30ന്.