കോതമംഗലം: ചേലാട് കള്ളാട് നെല്ലനാടൻ തോമസിന്റെ ഭാര്യ എൽസി (54) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. മക്കൾ: ടിസ്മി (സൗദി), ടിമി (മെഡിക്കൽ ട്രസ്റ്റ് എറണാകുളം), ട്രീസ.