നെയ്യാറ്റി​ൻകര : മാരായമുട്ടം അമ്പലത്തറ പുത്തൻവീട്ടി​ൽ പരേതനായ കുട്ടന്റെ ഭാര്യ പങ്കജാക്ഷി​ (93) നി​ര്യാതയായി​. മക്കൾ: ശാന്ത, ഗോപി​, സുകുമാരൻ, രാജൻ, കമലാസനൻ, സുജാത, മുരുകൻ. മരുമക്കൾ: അയ്യപ്പൻ, ഇന്ദി​ര.കെ, ഇന്ദി​ര.എം, ലീല, വസന്ത, വി​ശ്വംഭരൻ, ശൈലജ. സഞ്ചയനം ഞായർ രാവി​ലെ9ന്.