obituary

ചേർത്തല:മുനിസിപ്പൽ 16ാം വാർഡ് മരുത്തോർവട്ടം കൃഷ്ണംഗലത്ത് വീട്ടിൽ റിട്ട.ഐ.എസ്.ആർ.ഒ എൻജീനിയർ ശിവദാസൻ നായരുടെ ഭാര്യ ബി.ശാന്തകുമാരിയമ്മ (74, റിട്ട. ഡെപ്യൂട്ടി സെക്രട്ടറി,സെക്രട്ടേറിയ​റ്റ്) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ. മക്കൾ:ഷീന (അണ്ടർ സെക്രട്ടറി,നിയമസഭ സെക്രട്ടേറിയ​റ്റ് തിരുവനന്തപുരം),വിഷ്ണു (യു.എസ്.എ).മരുമക്കൾ:സുരേഷ് (ഏജീസ് ഓഫീസ്),വൃന്ദചന്ദ്രൻ (യു.എസ്.എ).