photo

നെടുമങ്ങാട് :കരകുളം ചെക്കക്കോണം ചെമ്പകശ്ശേരിക്കോണം സുൽഫി മൻസിലിൽ ഫസിലുദ്ദീൻ (65)നിര്യാതനായി. ഭാര്യ : ലൈല ബീവി. മക്കൾ: സോജ മോൾ (ഷാർജ ),സുൽഫിക്കർ. മരുമക്കൾ: നിസാം (ഷാർജ ),നസീറ.