കടയ്ക്കാവൂർ: കടയ്ക്കാവൂർ തെക്കുംഭാഗം തൈവിളാകം വീട്ടിൽ ഗോപാലൻ (87) നിര്യാതനായി. ഭാര്യ കൗസല്ല്യ. മക്കൾ: ശിവരാജൻ, കരുണാകരൻ, ഉഷ.. മരുമക്കൾ: ഓമന, ഉഷ, ശശിധരൻ.