sindhu

മുടപുരം: എസ്.എൻ.ഡി.പി.യോഗം ശിവകൃഷ്ണപുരം ശാഖയുടെ യൂണിയൻ പ്രതിനിധിയും, ഹെൽത്ത് ഡിപ്പാർട്ടുമെന്റ് ലേ സെക്രട്ടറിയും മുടപുരം ''സ്നേഹം" വീട്ടിൽ വി.എസ്. റജിയുടെ ഭാര്യ സിന്ധു .എസ് (49) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30 ന് സ്വവസതിയിൽ . മക്കൾ : ഷിനോയ്‌ ( അബുദാബി ), അഭിരാം, സച്ചിൻ. മരുമകൾ ;വിദ്യ ഷിനോയ്.