road

നെടുമങ്ങാട് : വാമനപുരം നിയോജക മണ്ഡലത്തിൽ വിവിധ വികസന പദ്ധതികൾക്കയി 5.97 കോടി രൂപ അനുവദിച്ചതായി അഡ്വ. ഡി.കെ. മുരളി എം.എൽ.എ അറിയിച്ചു. ഇടക്കുന്ന്-കാറ്റാടി റോഡ് നിർമ്മാണം (10 ലക്ഷം), ഇരിഞ്ചയം ക്ഷേത്രം - കൈരളി നഗർ പൈപ്പ് ലൈൻ നീട്ടൽ - (3.9 ലക്ഷം), സ്‌കൂളുകൾക്ക് കമ്പ്യൂട്ടർ-(2.33 ലക്ഷം). തോട്ടുമുക്ക്-ചേനൻവിള റോഡ് നിർമ്മാണം- (10 ലക്ഷം), ചൂടൽ-ചൂടൽ മൺപുറം റോഡ് നിർമ്മാണം- (8 ലക്ഷം), മുക്കുന്നൂർ-അക്കരവിള റോഡ് കോൺക്രീറ്റ്- (8 ലക്ഷം), വേങ്കവിള- പുതുകാവ് ക്ഷേത്രം റോഡ് കോൺക്രീറ്റ് - (10 ലക്ഷം), (മുതുവിള - അംഗൻവാടി - അണ്ണാമാമൂട് റോഡ് നിർമ്മാണം - (5 ലക്ഷം), വിളയിൽ - തേവരുകോണം റോഡ് കോൺക്രീറ്റ് -(7.5 ലക്ഷം ), തെന്നൂർ, പെരിങ്ങമ്മല, ഞാറനീലിക്കാണി സ്കൂൾ വാഹനങ്ങൾ വാങ്ങുന്നതിന് - (33 ലക്ഷം).മണ്ണയം-പാലുവള്ളിപാലം നിർമ്മാണം- (60 ലക്ഷം),പേരുമല ഗവ: എൽ.പി.എസിന് പുതിയ കെട്ടിടം (60 ലക്ഷം), കല്ലറ സ്‌കൂൾ വികസനം - (30 ലക്ഷം), മിതൃമ്മല സ്‌കൂൾ വികസനം -(25 ലക്ഷം), ഇടത്തട്ട്-കുറക്കോട് റോഡ്‌ നിർമ്മാണം - (20 ലക്ഷം), ഇരുളൂർ-തൂങ്ങയിൽ-മീതൂർ പൈപ്പ് ലൈൻ നീട്ടൽ-(27 ലക്ഷം), കുന്നുംപുറം-ആയിരവില്ലിറോഡ്‌ നവീകരണം - (10 ലക്ഷം), ഭരതന്നൂർ ഗവ:എച്ച്.എസ്.എസ് വികസനം - (25 ലക്ഷം),പാച്ചന്മുക്ക്-തേക്കുംമൂട് റോഡ്‌ കോൺക്രീറ്റ് -(10 ലക്ഷം), ഏഴുകുടി-ജവഹർകോളനി റോഡ്‌ കോണ്ക്രീറ്റ് -(10 ലക്ഷം), കണ്ണമ്പാറ-വി.കെ പൊയ്ക റോഡ്‌ കോണ്ക്രീറ്റ്-(15 ലക്ഷം), മന്ദിരംമുക്ക്-പുച്ചെടിക്കാല റോഡ്‌ കോൺക്രീറ്റ് - (20 ലക്ഷം), കൊല്ലായിൽ സ്‌കൂൾ കെട്ടിടം - (23 ലക്ഷം), വെമ്പ്- ഭൂതത്താൻകാടവ്-കാപ്പിത്തോട്ടം റോഡ്‌ നവീകരണം - (25 ലക്ഷം), മുത്തിക്കാവ്-കരിഞ്ച ത്രിവേണി റോഡ്‌ -(25 ലക്ഷം), പനവൂര്‍ പി.എച്ച്.സി കെട്ടിടം നവീകരണം - (35 ലക്ഷം), വളമൂഴി-പാമ്പാടി റോഡ്‌ സൈഡ് കെട്ടും കോൺക്രീറ്റും - (15 ലക്ഷം), മുക്കാംതോട്-ഇരപ്പിൽ റോഡ്‌ സൈഡ് കെട്ടും കോൺക്രീറ്റും - (15 ലക്ഷം),പാണയം – ആർച്ച് ജംഗ്ഷൻ റോഡ്‌ രണ്ടാം ഘട്ടം നവീകരണം - (25 ലക്ഷം), പാങ്കോട്-മേത്തോട്-വട്ടാറത്തല റോഡ്‌ റീടാറിംഗ് -(25 ലക്ഷം).