കവടിയാർ : വൃന്ദാവൻ ഗാർഡൻസ് ദേവീകൃപയിൽ വി.ജി.ആർ.എ -78, സുകുമാറിന്റെ ഭാര്യ കെ. വസന്താമ്മ (68)നിര്യാതയായി . മകൻ : സിജയ് എസ്. കുമാർ (പോബ്സൺ, റ്റി.എഫ്.എസ്.ഡബ്ല്യൂ.പി.എസ്) . മരുമകൾ : ബോബി ബാബു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.15 ന്