ശ്രീകാര്യം: പൗഡിക്കോണം വട്ടവിള, ആലുവിള എം.എസ്. നിവാസിൽ പരേതനായ ദാമോദരന്റെ ഭാര്യ കൗസല്യ (89) നിര്യാതയായി . മക്കൾ : മോഹനൻ, പരേതരായ ദേവരാജൻ, ശിവരാജൻ, ശാന്ത, രവി, ലത. മരുമക്കൾ : ഉഷാകുമാരി. എ., സുധർമ്മ.എസ്, ലത.എസ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8 ന്.