ചിറയിൻകീഴ്: പാലക്കുന്ന് പാരഡൈസിൽ പരേതനായ എസ്.പാഠകപിള്ള ആചാരിയുടെ ഭാര്യ വിശാലാക്ഷി അമ്മാൾ (86) നിര്യാതയായി. മക്കൾ: രാജൻ, ബേബി, മുരുകൻ, വസന്ത, സരസ, സതി, മല്ലിക, ജയ, പരേതനായ കൃഷ്ണൻ. മരുമക്കൾ: സരസ്വതി, ലത, പ്രസന്ന, എസ്.കെ വൈരവൻ, ചന്ദ്രൻ, മുരുകൻ, സി.വൈരവൻ, പരേതനായ രാജൻ, ഗോപി. സഞ്ചയനം: ഞായർ രാവിലെ 10ന്.