പോത്തൻകോട്: ചന്തവിള ഉതിയറമൂല പുതുവൽപുത്തൻവീട്ടിൽ സി കൃഷ്ണൻ നായരുടെ ഭാര്യ സരസ്വതിഅമ്മ (73)നിര്യാതയായി.മക്കൾ:സിന്ധു,സുനിൽകുമാർ.മരുമക്കൾ :വിജയൻ നായർ,അജിത പി രാജ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.