പോത്തൻകോട്: ചന്തവിള ബംഗ്ലാവിൽ വീട്ടിൽ ബാഹുലേയൻ (68 ) നിര്യാതനായി. ഭാര്യ: ബേബി സുമം. മക്കൾ: വിനീത,ആർച്ച. മരുമക്കൾ: സുനിൽ, സജീവ്കുമാർ.സഞ്ചയനം: ഞായറാഴ്ച.