vasudevan-nair


ഇളമ്പ: ഇളമ്പ ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം ചാവടിവിള വീട്ടിൽ വി.വാസുദേവൻ നായർ (85 , മുൻ റേഷൻവ്യാപാരി മുദാക്കൽ) നിര്യാതനായി .
മക്കൾ :രേണുകാദേവി, ശ്രീദേവി, സിന്ധു, മിനി. മരുമക്കൾ:ജോയ്ബഷീർ,ശശിധരൻനായർ, മുരളീധരൻനായർ.സന്തോഷ്.
സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9 ന്‌