annamma-84

കോലഞ്ചേരി: എൽ.ഡി.എഫ് എറണാകുളം ജില്ലാ കൺവീനറും കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമായ ജോർജ് ഇടപ്പരത്തിയുടെ മാതാവും വലമ്പൂർ ഇടപ്പരത്തി പരേതനായ പൈലിയുടെ ഭാര്യയുമായ അന്നമ്മ (84) നിര്യാതയായി. മറ്റ് മക്കൾ: ചിന്നമ്മ, മേരി, ഇ.പി. സാബു. മരുമക്കൾ: എം.കെ. ശോശ (ഹെഡ്മിസ്ട്രസ്, എൽ.പി.ജി.എസ് സൗത്ത്, മഴുവന്നൂർ), സാബു, ഷിബി, പരേതനായ മത്തായി.