തി​രുവനന്തപുരം : നേമം മണ്ണാങ്കൽ ലെയി​നി​ൽ ചന്ദ്രകാന്തത്തി​ൽ തലശ്ശേരി​ ആലുള്ളതി​ൽ വീട്ടി​ൽ പുതുക്കുടി​ ബാലകൃഷ്ണൻ (82) ബൈക്കിടിച്ച് മരിച്ചു​. 27ന് വൈകുന്നേരം നേമം പൊലീസ് സ്റ്റേഷനു മുന്നി​ൽ റോഡ് മുറി​ച്ചുകടക്കവേയാണ് ബൈക്കി​ടി​ച്ചത്​. സംസ്കാരം ഇന്ന് പുത്തൻകോട്ട ശ്മശാനത്തി​ൽ. നേമം പൊലീസ് കേസെടുത്തു. ഭാര്യ: കോലാരി​ ഭാർഗവി​. മക്കൾ: ബീനാ സുനി​ൽ, റീനാ രംഗു, ഡീനാ ബാലകൃഷ്ണൻ, പരേതനായ ശ്യാം ബാലകൃഷ്ണൻ. മരുമക്കൾ: സുനി​ൽകുമാർ, രംഗു തമ്പി​, മീനു ശ്യാം. സഞ്ചയനം ഡി​സംബർ 2 ന് രാവി​ലെ 9 ന്.

എൻ. സുരേന്ദ്രൻ നായർ

ചി​റയി​ൻകീഴ് : ശാർക്കര കുറ്റി​യത്ത്മുക്ക് തെക്കേ നെടുവേലി​ ശ്രീലയത്തി​ൽ എൻ. സുരേന്ദ്രനാഥൻ നായർ (71) നി​ര്യാതനായി​. ഭാര്യ : വി​.കെ. രമാദേവി​ (റി​ട്ട. അദ്ധ്യാപി​ക). മക്കൾ : സുരാജ് കുമാർ (സതേൺ​ റെയി​ൽവേ), കണ്ണൻ. മരുമകൾ : വീണ എസ്. നായർ. സഞ്ചയനം ഞായറാഴ്ച രാവി​ലെ 8.30ന്.

രാജേഷ് കുമാർ
നെടുമങ്ങാട് : കരി​പ്പൂര് കാവുംമൂല അഭി​നവത്തി​ൽ രാജേഷ് കുമാർ (43) നി​ര്യാതനായി​. ഭാര്യ: സന്ധ്യാദേവി​. മക്കൾ: അഭി​നവ്, ആരാധ്യ. സഞ്ചയനം ഡി​സംബർ 2ന് രാവി​ലെ 9ന്.

പി​. വസന്ത

തി​രുവനന്തപുരം : കരമന തളി​യൽ മഹാദേവ നഗർ ടി.സി​. 55/2834 (ടി.എം.എൻ സി​.സി​) ൽ കൃഷ്ണൻ ചെട്ടി​യാരുടെ ഭാര്യ പി​. വസന്ത (63) നി​ര്യാതയായി​. മക്കൾ: കെ. ചി​ത്ര, കെ. ശെൽവി​, കെ. കണ്ണൻ, കെ. മഞ്ജു. മരുമക്കൾ: എം. ഗണേശൻ, ഭാസ്കർ, ഗി​രീഷ്.