s-bhanu

ഉഴമലയ്ക്കൽ: അയ്യപ്പൻകുഴി റോഡരികത്ത് വീട്ടിൽ എസ്.ഭാനു (90) നിര്യാതനായി.മക്കൾ: സുജാത, സുഗതൻ, ഗിരിജ, അനിൽകുമാർ. മരുമക്കൾ: പരേതനായ സോമൻ, തങ്കമ്മ, സതീന്ദ്രൻ, കൃഷ്ണകുമാരി. സഞ്ചയനം ഡിസംബർ 2ന് രാവിലെ 9ന്.