behra

തിരുവനന്തപുരം : ബൈക്ക് യാത്രക്കാരനെ ലാത്തികൊണ്ട് എറിഞ്ഞുവീഴ്‌ത്തിയ സംഭവത്തിൽ പൊലീസിനെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു . പൊലീസിന്റെയോ സർക്കാരിന്റെയോ നയമല്ല ഇത്തരം പരിശോധന. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ എസ് .പി മാരായിരിക്കും ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു.