radhakrishnan



ചിറയിൻകീഴ്: പുരവൂർ, കാട്ടുപുളിച്ചി വീട്ടിൽ രാധാകൃഷ്ണൻ(64) നിര്യാതനായി. ഭാര്യ: ഇന്ദിരാദേവി (കോമളം). മക്കൾ: ദീപ, ദീപ്തി, ദിവ്യ, ലൈജു. മരുമക്കൾ: അശോകൻ, മനോജ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒൻപതിന്.